Posted by : Malayali Peringode Oct 2, 2013

ക്ലാ.. ക്ലാ.. ക്ലി... ക്ലി.. ക്ലു...
സുരേഷ് പണ്ട് തിരിഞ്ഞുനോക്കി, മുറ്റത്തൊരു മൈന!

ഞാൻ നോക്കിയപ്പോൾ ബോർഡിലതാ രണ്ടു മൈനകൾ!

പിന്നെ ക്ലിക്കോട് ക്ലിക്ക് :) :) :)






Please Like




Facebook: മലയാളി Malayali
Twitter: Malayali Peringode



Camera: Canon EOS 1100D
F-stop: f/4.5
ISO Speed: 800
Flash: Not Fire
Exposure Program: Manual

Location: Nehru Memorial Museum, New Delhi
Date: April 10th 2013

{ 4 comments... read them below or Comment }

  1. ഇരട്ടമൈനയെ കാണുന്നത് ശുഭലക്ഷണമാണെന്നാ..!

    നൈസ് ക്ലിക്ക്സ്..

    ReplyDelete
  2. @ഇലഞ്ഞിപ്പൂക്കൾ...

    ഇരട്ടമൈനയെ കാണുന്നത് ശുഭലക്ഷണമാണെന്നത് അന്ധവിശ്വാസത്തിന്റെ ഒരു ലക്ഷണമാണെന്ന് അഭിപ്രായം എനിക്കുണ്ട്!

    നന്ദി, കമന്റിന്... :)

    ReplyDelete
    Replies
    1. what is the difrence between ' viswasam & andha viswasam' ? viswasam athalle ellam?????

      Delete
  3. ക്ലാ ക്ലാ
    മുറ്റത്തൊരു മൈന!

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -