Archive for Sunday, October 22, 2017

മണ്ണിലേക്കിറക്കിവിടാതെ
മഴയെന്ന പ്രണയത്തെ
മഞ്ചാടിക്കുരു വലുപ്പത്തിൽ
കരുതി വെച്ചു ഞാൻ...
കാറ്റു വന്ന്
കളയും വരെ,
ഞാനീ പളുങ്കുമണികളോട്
പ്രണയിച്ചിരിക്കട്ടെ...
---------©---------
○ malayaali-com ○
MyClick • എന്റെ ക്ലിക്ക്
ഞാനെടുത്ത...