Archive for Thursday, November 27, 2014

കമലാസുരയ്യ സ്മാരകഭൂമിയിലെ സർപ്പക്കാവും, സംഘപരിവാരം കെട്ടിയുണ്ടാക്കിയ ഭണ്ഡാരം സ്ഥാപിച്ച സ്ഥലവും. ചെരിഞ്ഞ് നിൽക്കുന്ന ആ മരമാണ്, 'നീർമാതളം'
മലയാളത്തിലെ ഏറ്റവും മൗലികതയുള്ള എഴുത്തുകാരി എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന മഹതിയാണ് യശശരീരയായ കമലാസുരയ്യ....