Posted by : Malayali Peringode Oct 5, 2017

പരസ്പരമലിഞ്ഞ് ചേരാന്‍ കൊതിക്കുന്നവര്‍ക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവള്‍ മഴ.
കുടക്കീഴിലേക്ക് നനഞ്ഞോടിയെത്തിയ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിക്കാന്‍ പറയുന്നവള്‍ മഴ.
അവരുടെ സ്വകാര്യങ്ങള്‍ മറ്റാരും കേള്‍ക്കാതിരിക്കാനാണ് ഇടയ്ക്കവള്‍ ആര്‍ത്തലയ്ക്കുന്നത്.
അവരെ ഒന്നാക്കുന്നതിന് വേണ്ടിയാണ് മാനത്തൂടെ വെള്ളി വേരുകള്‍ പായിച്ച് അവള്‍ അട്ടഹസിക്കുന്നത്.

മഴയുടെ രാഗവും താളവും ആസ്വദിച്ച് ഫ്രെയിമിലേക്കെത്തി നോക്കുന്ന പാലമരക്കൊമ്പ്.
‘സുകൃത’മുറ്റത്തു നിന്നൊരു മഴക്ലിക്ക്...

malayaali-com ○  | ○ MyClick • എന്റെ ക്ലിക്ക്

Malayali, Peringode, Malayali Peringode, Rain, Mansoon, Kerala, Sukrutham, മഴ, മലയാളി, പെരിങ്ങോട്, മലയാളി പെരിങ്ങോട്, തുലാവർഷം


@ ഫെയ്സ്ബുക്ക്:


Leave a Reply

Subscribe to Posts | Subscribe to Comments

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -