Posted by : Malayali Peringode Sep 27, 2013

സ്വാഗത ഭാഷണം...
e-മഷിയുടെ വാർഷികപ്പതിപ്പ് പ്രകാശനവേദിയിലേക്ക് എല്ലാവർക്കും സ്വാഗതം...

ഓരോ ഫ്രെയിമും ഒപ്പിയെടുത്തോണ്ട് പോകുന്നു...

പൂരങ്ങളുടെ പൂരമായ... പൂരങ്ങളുടെ.... :)


അതിഥികൾ...




ജി സുധാകരൻ എം എൽ എ

ജി സുധാകരൻ എം എൽ എ
കർത്താവേ... ഈ സ്വാഗത പ്രസംഗം തന്നെ ഇത്ര സാഹിത്യ സമ്പൂർണമാണെങ്കിൽ ഉദ്ഘാടന പ്രഭാഷണത്തിനു ഞാൻ കൊണ്ടുവന്ന നോട്ട്സ് പോരല്ലോ! ഇനിയിപ്പൊ എന്ത് ചെയ്യും...? :)
കാർട്ടൂണിസ്റ്റ് ഷാജി മാത്യൂ
സദസ്സ്... സാകൂതം...

അധ്യക്ഷഭാഷണം...
ബ്ലോഗർ ബെർളി, പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു...
പൂരങ്ങളുടെ... ഈ... പൂരങ്ങളുടെ...
ഈശ്വരാ പഠിച്ചു വന്നതൊക്കെ മറന്നു പോയല്ലോ! :o
അഭിമാന നിമിഷം...
അച്ചടിമഷി പുരണ്ട ഇ-മഷിയുടെ പ്രകാശനം...
ഉയരട്ടെ അഭിമാനം ആകാശത്തോളം...
ബെർളി: ‘സർ സർ, എന്റെ ഉദ്ഘാടന പ്രസംഗം എങ്ങനെ ഉണ്ടായിരുന്നു...?’
ഗോപി സർ: ‘ഐ.... .......... .............!’  :)
ഡാ,
ജ്ജ് കൊറേ നേരായല്ലൊ ഈ കുന്ത്രാണ്ടം ചെവിയിൽ വെച്ചിരിക്ക്ണ്...
ജ്ജെന്താ സിൽമാ പാട്ട് കേക്വാ?
ങ്ങട് കാട്ട്യാ...
ഞാനും കേക്കട്ടേ...  :)
ഇ-മഷിയുമായി പ്രിയപ്പെട്ട കവി ശ്രീ പി കെ ഗോപി
ജി സുധാകരൻ എം എൽ എ
ഇതിൽ ഫെയ്സ്ബുക്കുണ്ടോ..?
ഇല്ല, നിങ്ങളുടെ ഫോണിൽ ഉണ്ടാവില്ല!

ഉണ്ട്... ഇതിലുണ്ട്...


വിതരണത്തിനായി കൊണ്ടുവന്ന ലിങ്കുകളുമായി...







സിയെല്ലെസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന, ബ്ലോഗർ ജിലു ആഞ്ചലയുടെ പുതിയ കവിതാ സമാഹാരം സാബു കൊട്ടോട്ടിക്ക് നൽകിക്കൊണ്ട്, ശ്രീ പി കെ ഗോപി പ്രകാശനം ചെയ്യുന്നു. ജി സുധാകരൻ എം എൽ എ, ആബിദ് അരീക്കോട് (അരീക്കോടൻ) സമീപം


ലീലേച്ചിയെ സിൽമേലെട്ത്തൂ.... :)



ലീലേച്ചിയെ സിൽമേലെട്ത്തൂ.... :)
തത്സമയ ക്യാരികേച്ചർ 001

തത്സമയ ക്യാരികേച്ചർ 002

തത്സമയ ക്യാരികേച്ചർ 003

തത്സമയ ക്യാരികേച്ചർ 004

തത്സമയ ക്യാരികേച്ചർ 005

തത്സമയ ക്യാരികേച്ചർ 006

തത്സമയ ക്യാരികേച്ചർ 007

തത്സമയ ക്യാരികേച്ചർ 008



കൊള്ളാം, നന്നായിട്ടുണ്ട്! :)





സാറേ...
ദാ ലിതൊക്കെയാണ് ഞങ്ങ പൊറത്തെറക്യേ പുത്തകങ്ങൾ...
ഒരെണ്ണം വാങ്ങ് സാറേ.... :)


‘ഗ’വിതാലാപനം!  :)

ആസംസകൾ നേരുന്നത് മറ്റാരുമല്ല, നെങ്ങടെ ശ്വന്തം കൊട്ടോട്ടി.... :)


ആശംസ പറയാൻ കയറി ചമ്മിപ്പോയ ഒരേഒരാൾ! ;)

നന്ദി... ലിങ്ക്... നന്ദി... ലിങ്ക്... നന്ദി... :)
ഫോട്ടോ സെഷൻ...

ഫോട്ടോ സെഷൻ...

ഇസ്മയിൽ പ്ലീസ്...
വരാത്തവർക്ക് നഷ്ടബോധം തോന്നുന്നുണ്ടോ...?
പ്രവാസികൾക്ക് പിരാന്താകുന്നുണ്ടോ...?
ഞമ്മക്ക് സന്തോസമായി! :)

{ 8 comments... read them below or Comment }

  1. അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കപ്പെടും... :)

    ReplyDelete
  2. മനോഹരമായ ഫോട്ടോഗ്രാഫി.. അഭിനന്ദനങ്ങള്‍

    ReplyDelete
  3. കിടു ഫോട്ടോസ്....
    നഷ്ടബോധത്തോടെ.. ഒപ്പം സന്തോഷത്തോടെ...

    ReplyDelete
  4. വളരെ നല്ല ചിത്രങ്ങള്‍, അഭിനന്ദനങ്ങള്‍ !

    ReplyDelete
  5. സൂപ്പര്‍ ഫോട്ടൊ ഫീച്ചര്‍

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -