Archive for Friday, March 20, 2015

പൂവും പൂമ്പാറ്റയും
വീട്ടുമുറ്റത്ത്, ഉമ്മ വെച്ചു പിടിപ്പിച്ച് എന്നും നനച്ചോമനിച്ച് വളർത്തുന്ന ചെടികളിലെ തേനിനു മധുരമേറെയായിരിക്കും. പൂമ്പാറ്റകൾ എന്നും പൂവില്ലാത്ത ചെടികളുടെ ഇലകളിൽ പോലും വന്നിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്......
Tag :// Butterfly,
Tag :// flower,
Tag :// ചിത്രം,
Tag :// ചിത്രശലഭം,
Tag :// പൂമ്പാറ്റ,
Tag :// പൂവ്,
Tag :// മഞ്ഞ