Posted by : Malayali Peringode
Dec 12, 2014
![]() |
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍" |
പുതുതായി 'നടയിരുത്തുന്ന' ആനകളെ ഇണങ്ങുന്നതുവരെ / പരിശീലിപ്പിക്കുന്നതു വരെ ഇതുപോലെയുള്ള 'ആനക്കൊട്ടിലിൽ' ആണ് നിറുത്തുക.
പുന്നത്തൂർ കോട്ട കേരളത്തിലെ തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിലാണീ ആനക്കോട്ട. ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. 66 ആനകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്.
എന്റെ ക്ലിക്ക് • My Click
- Back to Home »
- ആന , ആനക്കൊട്ടിൽ , ആനക്കോട്ട , ഗുരുവായൂർ , ചിത്രം »
- "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍"
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍"
ReplyDelete