Posted by : Malayali Peringode
May 28, 2013
ഓന്ത് നിറം മാറുന്ന ജീവിയാണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ! എന്നാൽ അത് കാണാനും സാധിച്ചു. നിങ്ങളും കണ്ടോട്ടെ എന്നു കരുതിയാണ് ഈ ചിത്രങ്ങൾ...
ഓന്തിനെ (Chameleon) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ: http://ml.wikipedia.org/wiki/Chameleon
നിറം മാറുന്ന ഓന്തിനെ കണ്ടിട്ടുണ്ടോ...?
ReplyDeleteസൂപ്പര്‍ ഫോട്ടോകള്‍ കേട്ടോ ഭായ്
ReplyDeleteമലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു ലിങ്ക് കൊടുക്കട്ടെ.
കുറെപ്പേര് കാണട്ടേന്നേ...!!
ങാഹാ...മുമ്പ് തന്നെ അവിടെ ലിങ്ക് ഇട്ടിട്ടുണ്ടാരുന്നു അല്ലേ?
ReplyDeleteആദ്യം തറവാട്ടിൽ പറഞ്ഞിട്ടാകാംന്ന് കരുതി.. :)
ReplyDeleteസാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുമത്രേ ഈ ഓന്ത്. 'മലയാളിയെ' കണ്ടപ്പോള്‍ ഓന്തിനുതന്നെ സംശയം, പച്ചയാകണോ, ചുവപ്പാകണോ?!
ReplyDelete@Trends in Economics, Finance and Management
ReplyDeleteഹ ഹ ഹ
താങ്കൾ പറഞ്ഞത് സത്യം! :)
Super..Nice..No Words To Say......
ReplyDeleteസൂപ്പർ .................
ReplyDeleteചിത്രങ്ങൾ മനോഹരമായിരിക്കുന്നു..ഏതാ ക്യാമറ?
ReplyDeleteചിത്രങ്ങൾ അതിമനോഹരം ... സൂപ്പർ ക്ലിക്ക്
ReplyDeleteഎല്ലാ ‘കമന്റടിക്കാർക്കും’ നന്ദി :)
ReplyDeleteപെരിത്തിഷ്ടായിഷ്ടാ.. ഉസാറായിക്ക്... ങ്ങളൊരു സംഭവംതന്നെ...
ReplyDeleteഗംഭീരം.. ഫോട്ടോ പിടുത്തത്തിൽ അഗ്രഗണ്യൻ തന്നെ..
ReplyDelete