Posted by : Malayali Peringode Feb 29, 2012

 അന്നം മുടങ്ങാതിരിക്കാൻ...
ഹോട്ടലുകൾ പണിമുടക്കിയപ്പോൾ  വഴിയരികിൽ വാഹനം പാർക്ക് ചെയ്ത് ഉച്ചഭക്ഷണം പാകം ചെയ്യുന്ന തമിഴ്നാട് സ്വദേശി. കല്ലായ് പാലത്തിൽ നിന്ന്


അന്നം തേടി...  കോഴിക്കോട് റെയിൽ‌വേസ്റ്റേഷനു മുന്നിൽ നിന്ന്...


 വലിയങ്ങാടി...


  വലിയങ്ങാടി...
  വലിയങ്ങാടി...

 പണിമുടക്കിയാലും കളിമുടക്കില്ല!
കോഴിക്കോട് പുതിയ ബസ്റ്റാന്റ് (മൊഫൂഷ്യൽ)

പണിമുടക്കിൽ പണികിട്ടിയവർ... :)

പാളയം സ്റ്റാന്റ്...

 പാളയം പച്ചക്കറി മാർക്കറ്റ്...
 പാളയം സ്റ്റാന്റ്...


 ചില ക്ലിക്കുകൾ ‘വർത്തമാനം’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ....

{ 3 comments... read them below or Comment }

  1. പണിമുടക്ക് എന്ന ബന്ദ് ദിന കാഴ്ചകൾ!

    ReplyDelete
  2. pinne engane natu nannavum. ithano samaram. joli adhikam cheythu kanichu samaram cheyyatte. angane prathishedhiykkatte. ennal nattinu valla gunavum untavum. ithu rajyam mutiykkunna erppatanu. rajyadrohikal

    ReplyDelete
  3. You Have Had Got A Nice Collection Of HARTAL VIEWS In KERALA......

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -