Archive for 2017

മണ്ണിലേക്കിറക്കിവിടാതെ മഴയെന്ന പ്രണയത്തെ മഞ്ചാടിക്കുരു വലുപ്പത്തിൽ കരുതി വെച്ചു ഞാൻ... കാറ്റു വന്ന് കളയും വരെ, ഞാനീ പളുങ്കുമണികളോട് പ്രണയിച്ചിരിക്കട്ടെ... ---------©--------- ○ malayaali-com ○ MyClick • എന്റെ ക്ലിക്ക് ഞാനെടുത്ത...

കരുതിവെച്ച പ്രണയം...

Oct 22, 2017
Posted by Malayali Peringode
എഴുത്തിലെ മഴ  | ചില മഴ ക്ലിക്കുകൾ സര്‍ഗ്ഗാത്മകത ഏറ്റവുമധികം മുളയ്ക്കുന്നത് മഴക്കാലത്താണെന്ന് എല്ലാ എഴുത്തുകാരും സമ്മതിക്കും. മഴ എഴുത്തുകാരന് വല്ലാത്ത പ്രചോദനമാകുന്നു, മഴ കഥാപാത്രമായി വരുന്ന രചനകളില്‍ നിന്ന്... 'ഒരു കൊടുംമഴയത്ത്, പെരുമഴയത്താണ്...
‘ഇക്കൊടും വറുതിച്ചൂടി–ലിന്നീ മിഥുനരാത്രിയിൽ നീ തന്ന മുത്തുമാലക്കു കൂപ്പുകൈ കാലവർഷമേ’ -പി കുഞ്ഞിരാമൻ നായർ, കാലവർഷമേ നന്ദി. ○ malayaali-com​ ○ | ○ MyClick • എന്റെ ക്ലിക്ക്​ ○ ----- <3 -----="" div=""> ○ MyClick • എന്റെ ക്ലിക്ക്​ ...
പരസ്പരമലിഞ്ഞ് ചേരാന്‍ കൊതിക്കുന്നവര്‍ക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവള്‍ മഴ. കുടക്കീഴിലേക്ക് നനഞ്ഞോടിയെത്തിയ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിക്കാന്‍ പറയുന്നവള്‍ മഴ. അവരുടെ സ്വകാര്യങ്ങള്‍ മറ്റാരും കേള്‍ക്കാതിരിക്കാനാണ് ഇടയ്ക്കവള്‍ ആര്‍ത്തലയ്ക്കുന്നത്....

- Copyright © 2025 Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -