Archive for 11/01/2011 - 12/01/2011

...
...
സൌമ്യയെ ചീന്തിയെറിഞ്ഞ ഗോവിന്ദച്ചാമിയെ തൂക്കാൻ വിധിച്ചു... ഇന്നും ഇത്തരം കൃത്യങ്ങളിലേക്ക് വാതിലുകൾ തുറന്ന് വെച്ച് റെയിൽ‌വേയധികാരികൾ കാത്തിരിക്കുന്നുണ്ട് എന്ന് വിളിച്ചോതുന്ന ഒരു ദൃശ്യം കഴിഞ്ഞദിവസം പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് പകർത്തിയത്... വർത്തമാനം...

- Copyright © 2025 Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -