Posted by : Malayali Peringode Nov 4, 2014

സെൽഫിയെടുത്ത് അപകടത്തിൽ പെട്ട പല വാർത്തകളും നാം കേൾക്കാറുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി തൂങ്ങിമരിക്കുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച ഒരാൾ തൽക്ഷണം സെൽഫ് ടികറ്റ് എടുത്ത് പരലോകം പുൽകിയത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെയാണ്. ഇവിടെ ഒരു ദിവസം വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് പോയപ്പോൾ കണ്ട ചില സെൽഫി ക്ലിക്കേഴ്സിനെ ക്ലിക്കിയതാണ്. അപകടരഹിതമായ ചില ക്ലിക്കുകൾ താഴെ... :)





















സെൽഫിയെ കുറിച്ച് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും പറയുന്നത് കാണാം

ഫെയ്സ്ബുക്കിൽ ഉണ്ടൊരു ഫോട്ടോ ഗ്രൂപ്പ് നിങ്ങൾ കണ്ട്ക്കാ?
ഇല്ലെങ്കിൽ ഇതാ... ► എന്റെ ക്ലിക്ക് • My Click

{ 3 comments... read them below or Comment }

  1. സെൽഫിയെടുത്ത് അപകടത്തിൽ പെട്ട പല വാർത്തകളും നാം കേൾക്കാറുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി തൂങ്ങിമരിക്കുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച ഒരാൾ തൽക്ഷണം സെൽഫ് ടികറ്റ് എടുത്ത് പരലോകം പുൽകിയത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെയാണ്. ഇവിടെ ഒരു ദിവസം വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് പോയപ്പോൾ കണ്ട ചില സെൽഫി ക്ലിക്കേഴ്സിനെ ക്ലിക്കിയതാണ്. അപകടരഹിതമായ ചില ക്ലിക്കുകൾ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Ikka .you took my article subject from right under my nose. But I can never be at par with your amazing snap shots. I can surely add my share with illustrations of my words instead. Wonderful snaps & great subject ikka

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -