Archive for 10/01/2014 - 11/01/2014
ദൽഹി ജുമാമസ്ജിദ് 1650 ഒക്ടോബർ 19ന് മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ കാലത്താണ് ജുമാ മസ്ജിദിന്റെ പണി ആരംഭിച്ചത്. ആറു വർഷം കൊണ്ട് പണി പൂർത്തീകരിച്ച് 1656 മുതൽ ആരാധനകൾ നടന്നുവരുന്നു. ആറായിരം ജോലിക്കാരുടെ കഠിനപ്രയത്നം ഇതിന്റെ പുറകിലുണ്ട്. ഒരു മില്യൺ ഇന്ത്യൻ രൂപയാണത്രെ ഇതിന്റെ നിർമാണ ചിലവ്. ചെങ്കല്ലും (Red Stone) വെള്ള മാർബിളും കൊണ്ട് പണികഴിപ്പിച്ച ജുമാമസ്ജിദ് കാഴ്ചക്ക് സൌന്ദര്യം പകരുന്നു. ഏകദേശം കാൽ ലക്ഷത്തോളം പേർക്ക് ഒരേസമയം നമസ്കരിക്കാൻ സൌകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾ ഇവിടെ: •► ദൽഹി ജുമാമസ്ജിദ്
എന്റെ ക്ലിക്ക് • My Click
ഞാൻ കണ്ട കാഴ്‌ചകൾ
എന്റെ ചിത്രങ്ങൾ
Tag :// Delhi,
Tag :// Juma Masjid,
Tag :// ആരാധനാലയം,
Tag :// ചിത്രം,
Tag :// ജുമാമസ്ജിദ്,
Tag :// ദൽഹി,
Tag :// പള്ളി,
Tag :// മസ്ജിദ്
അസ്തമയവും കാത്ത് പ്രണയാർദ്രമായ കാത്തിരുപ്പ്... |
എന്റെ ക്ലിക്ക് • My Click
Tag :// അസ്തമയം,
Tag :// കടപ്പുറം,
Tag :// കടൽ,
Tag :// കാത്തിരുപ്പ്,
Tag :// ചിത്രം,
Tag :// പ്രണയം
പാലക്കാട് നടന്ന 54മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന്...
കഥകളിയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കുക ► കഥകളി - വിക്കിപീഡിയ
കഥകളിയിലെ പ്രധാന മുദ്രകളെ കുറിച്ച് അറിയാൻ ► കഥകളിയിലെ മുദ്രകൾ
എന്റെ ക്ലിക്ക് • My Click
കഥകളിയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കുക ► കഥകളി - വിക്കിപീഡിയ
കഥകളിയിലെ പ്രധാന മുദ്രകളെ കുറിച്ച് അറിയാൻ ► കഥകളിയിലെ മുദ്രകൾ
എന്റെ ക്ലിക്ക് • My Click
Tag :// KEN,
Tag :// Kunjahammed,
Tag :// Portrait Faces,
Tag :// കെ ഇ എൻ,
Tag :// കെ ഇ എൻ കുഞ്ഞഹമ്മദ്,
Tag :// ചിത്രം,
Tag :// മുഖങ്ങൾ
Tag :// Dr. EK Ahmedkutty,
Tag :// Islahi Leaders,
Tag :// Portrait Faces,
Tag :// ചിത്രം,
Tag :// ഡോ. ഇ കെ അഹ്‌മദ്കുട്ടി,
Tag :// മുഖങ്ങൾ
Tag :// Elangode,
Tag :// Ibrahim Haji,
Tag :// Portrait Faces,
Tag :// ഇബ്റാഹീം,
Tag :// ഏലാങ്കോട്,
Tag :// ചിത്രം,
Tag :// മുഖങ്ങൾ,
Tag :// ഹാജി