Posted by : Malayali Peringode May 28, 2013


ഓന്ത് നിറം മാറുന്ന ജീവിയാണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ! എന്നാൽ അത് കാണാനും സാധിച്ചു. നിങ്ങളും കണ്ടോട്ടെ എന്നു കരുതിയാണ് ഈ ചിത്രങ്ങൾ...






















ഓന്തിനെ (Chameleon) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ: http://ml.wikipedia.org/wiki/Chameleon

{ 13 comments... read them below or Comment }

  1. നിറം മാറുന്ന ഓന്തിനെ കണ്ടിട്ടുണ്ടോ...?

    ReplyDelete
  2. സൂപ്പര്‍ ഫോട്ടോകള്‍ കേട്ടോ ഭായ്

    മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു ലിങ്ക് കൊടുക്കട്ടെ.
    കുറെപ്പേര്‍ കാണട്ടേന്നേ...!!

    ReplyDelete
  3. ങാഹാ...മുമ്പ് തന്നെ അവിടെ ലിങ്ക് ഇട്ടിട്ടുണ്ടാരുന്നു അല്ലേ?

    ReplyDelete
  4. ആദ്യം തറവാട്ടിൽ പറഞ്ഞിട്ടാകാംന്ന് കരുതി.. :)

    ReplyDelete
  5. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുമത്രേ ഈ ഓന്ത്. 'മലയാളിയെ' കണ്ടപ്പോള്‍ ഓന്തിനുതന്നെ സംശയം, പച്ചയാകണോ, ചുവപ്പാകണോ?!

    ReplyDelete
  6. @Trends in Economics, Finance and Management

    ഹ ഹ ഹ
    താങ്കൾ പറഞ്ഞത് സത്യം! :)

    ReplyDelete
  7. Super..Nice..No Words To Say......

    ReplyDelete
  8. സൂപ്പർ .................

    ReplyDelete
  9. ചിത്രങ്ങൾ മനോഹരമായിരിക്കുന്നു..ഏതാ ക്യാമറ?

    ReplyDelete
  10. ചിത്രങ്ങൾ അതിമനോഹരം ... സൂപ്പർ ക്ലിക്ക്

    ReplyDelete
  11. എല്ലാ ‘കമന്റടിക്കാർക്കും’ നന്ദി :)

    ReplyDelete
  12. പെരിത്തിഷ്ടായിഷ്ടാ.. ഉസാറായിക്ക്... ങ്ങളൊരു സംഭവംതന്നെ...

    ReplyDelete
  13. ഗംഭീരം.. ഫോട്ടോ പിടുത്തത്തിൽ അഗ്രഗണ്യൻ തന്നെ..

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -