Posted by : Malayali Peringode May 28, 2013


ഓന്ത് നിറം മാറുന്ന ജീവിയാണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ! എന്നാൽ അത് കാണാനും സാധിച്ചു. നിങ്ങളും കണ്ടോട്ടെ എന്നു കരുതിയാണ് ഈ ചിത്രങ്ങൾ...






















ഓന്തിനെ (Chameleon) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ: http://ml.wikipedia.org/wiki/Chameleon

13 Responses so far.

  1. നിറം മാറുന്ന ഓന്തിനെ കണ്ടിട്ടുണ്ടോ...?

  2. ajith says:

    സൂപ്പര്‍ ഫോട്ടോകള്‍ കേട്ടോ ഭായ്

    മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു ലിങ്ക് കൊടുക്കട്ടെ.
    കുറെപ്പേര്‍ കാണട്ടേന്നേ...!!

  3. ajith says:

    ങാഹാ...മുമ്പ് തന്നെ അവിടെ ലിങ്ക് ഇട്ടിട്ടുണ്ടാരുന്നു അല്ലേ?

  4. ആദ്യം തറവാട്ടിൽ പറഞ്ഞിട്ടാകാംന്ന് കരുതി.. :)

  5. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുമത്രേ ഈ ഓന്ത്. 'മലയാളിയെ' കണ്ടപ്പോള്‍ ഓന്തിനുതന്നെ സംശയം, പച്ചയാകണോ, ചുവപ്പാകണോ?!

  6. @Trends in Economics, Finance and Management

    ഹ ഹ ഹ
    താങ്കൾ പറഞ്ഞത് സത്യം! :)

  7. Super..Nice..No Words To Say......

  8. സൂപ്പർ .................

  9. ചിത്രങ്ങൾ മനോഹരമായിരിക്കുന്നു..ഏതാ ക്യാമറ?

  10. ചിത്രങ്ങൾ അതിമനോഹരം ... സൂപ്പർ ക്ലിക്ക്

  11. എല്ലാ ‘കമന്റടിക്കാർക്കും’ നന്ദി :)

  12. പെരിത്തിഷ്ടായിഷ്ടാ.. ഉസാറായിക്ക്... ങ്ങളൊരു സംഭവംതന്നെ...

  13. Admin says:

    ഗംഭീരം.. ഫോട്ടോ പിടുത്തത്തിൽ അഗ്രഗണ്യൻ തന്നെ..

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -