Posted by : Malayali Peringode Nov 12, 2011

സൌമ്യയെ ചീന്തിയെറിഞ്ഞ ഗോവിന്ദച്ചാമിയെ തൂക്കാൻ വിധിച്ചു...
ഇന്നും ഇത്തരം കൃത്യങ്ങളിലേക്ക് വാതിലുകൾ തുറന്ന് വെച്ച് റെയിൽ‌വേയധികാരികൾ കാത്തിരിക്കുന്നുണ്ട് എന്ന് വിളിച്ചോതുന്ന ഒരു ദൃശ്യം കഴിഞ്ഞദിവസം പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് പകർത്തിയത്...



വർത്തമാനം ഓൺലൈനിൽ പ്രസിദ്ധീകരിച്ചപ്പോൾ

വർത്തമാനം ഓൺലൈനിൽ പ്രസിദ്ധീകരിച്ചപ്പോൾ
ഇന്നത്തെ (12-11-2011) വർത്തമാനം പേജ്

Varthamanam Online Edition Link: http://varthamanam.com/index.php/small-slider/2213-2011-11-11-18-18-39

{ 18 comments... read them below or Comment }

  1. നമ്മുടെ സ്വന്തം നാട് ...!

    ReplyDelete
  2. സൌമ്യയെ ചീന്തിയെറിഞ്ഞ ഗോവിന്ദച്ചാമിയെ തൂക്കാൻ വിധിച്ചു...
    ഇന്നും ഇത്തരം കൃത്യങ്ങളിലേക്ക് വാതിലുകൾ തുറന്ന് വെച്ച് റെയിൽ‌വേയധികാരികൾ കാത്തിരിക്കുന്നുണ്ട് എന്ന് വിളിച്ചോതുന്ന ഒരു ദൃശ്യം കഴിഞ്ഞദിവസം പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് പകർത്തിയത്...

    ReplyDelete
  3. Good snap. ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ. സമൂഹത്തിനു ആശ്വാസം നല്‍കുന്ന ഒരു വിധിയാണിത്. അയാള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ മെമ്പറാണോ എന്നറിയില്ല. ഈ വിധി പ്രസ്താവിച്ച കോടതിക്കെതിരെ ആക്രോശങ്ങളും ബന്ദും ഹര്‍ത്താലും ഉണ്ടാകില്ല എന്ന് വിശ്വസിക്കട്ടെ!!.

    ReplyDelete
  4. സൌമ്യ വധത്തെ തുടര്‍ന്നു,വനിതാ കമ്പാര്‍ട്ട്മെന്റില്‍ പുരുഷന്മാര്‍ യാത്ര ചെയ്യുന്നതിനെതിരെ ജാഗ്രത ശക്തമാക്കിയിരുന്നു.ആ ജാഗ്രതയ്ക്ക് വെറും ആഴ്ചകളുടെ ആയുസ്സ് മാത്രമേയുള്ളൂ എന്നാണു ഈ ചിത്രം നല്‍കുന്ന സൂചന.ഗോവിന്ദ ചാമിയെ വധ ശിക്ഷയ്ക്ക് വിധിച്ച കോടതി റയില്‍വേയുടെ ഈ നിരുത്തരവാതിത്വം കാണുന്നില്ലേ?

    ReplyDelete
  5. ​@ബഷീര്‍ വള്ളിക്കുന്ന്.
    ചാമിയുടെ മക്കള്‍ വല്ലവരും മന്ത്രിമാരുണ്ടോ ആവോ? കാശും പിടിപാടും ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണയുമുള്ള ചാമിയേയും സംസ്ഥാന സര്‍കാര്‍ ശിക്ഷ ഇളവ് ചെയ്ത് വെറുതേ വിടില്ലെന്നാരു കണ്ടു. അങ്ങനെ ഇവനേയും വെറുതേ വിട്ടാല്‍ അതിനെതിരേ ഒരു ഹര്‍ത്താല്‍ നടത്തുന്നതില്‍ വിരോധമുണ്ടോ?

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നീതി ഇനിയും വിജയിക്കട്ടെ ....ഒരു മാറ്റം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം //

    ReplyDelete
  8. ഗോവിന്ദ ചാമിക്ക്‌ വേണ്ടി ഹാജരായ ആളൂര്‍ വക്കീലിന്റെ ഫീസ് കേട്ടാല്‍ തല കറങ്ങും ...നമ്മുടെ മാദ്ധ്യമങ്ങളും അത് വഴി പൊതു ജനങ്ങളും ഈ കേസ് ജാഗ്രതയോടെ കണ്ടത് കൊണ്ട് മാത്രമാണ് പണം കിലുങ്ങുന്ന വഴിത്താരകള്‍ അടക്കപ്പെട്ടു ഇത്ര വേഗത്തില്‍ നീതി ലഭിച്ചത് ...

    എങ്കിലും വീണ്ടും നമ്മള്‍ പഴയ അശ്രദ്ധയിലെക്കും നിസ്സംഗതയിലേക്കും വഴുതുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സ്നാപ് ..വെല്‍ഡന്‍ മലയാളി ...:)

    ReplyDelete
  9. കോടതി വിധി വന്നപ്പോള്‍ ചീമുട്ട എറിയാനും പടക്കം പോട്ടിക്കനുമൊക്കെ നേത്ര്ത്വം നല്‍കുന്ന പകല്‍ മാന്യന്‍ മാരുടെ കൂട്ടത്തിലും ഗോവിണ്ടചാമിമാര്‍ ഒളിഞ്ഞു കിടപ്പുണ്ട് അവസരം ഒത്തു വരുമ്പോള്‍ അവരുടെ തനി നിറം പുറത്തു വരും .സങ്കടം അതല്ല ഈ കാമ ബ്രാണ്ടനുവേണ്ടി വാദിക്കാനും ഇവിടെ ആളുണ്ട് എന്നതാണ്

    ReplyDelete
  10. ഇവരൊക്കെ മീശയുള്ള പെണ്ണുങ്ങളായിരിക്കും!

    ReplyDelete
  11. നമ്മുടെ റെയില്‍വേയുടെ കാര്യം.... 'ഗോബിന്ദ'!!!

    ReplyDelete
  12. ഞ്ഞി എത്ര പോട്ടം ബെരാന്‍ ഇരിക്കുന്നു

    ReplyDelete
  13. എന്‍റെ വ്യക്തിപരമായ അഭിപ്രായമനുസരിച്ച് ഇങ്ങിനെ ഉള്ള വേര്‍തിരിവുകലാണ് നമ്മുടെ ശാപം...എന്തിനാണ് ഒരു ലേഡീസ് കമ്പര്‍തമെന്റിന്റെ ആവശ്യം ?. ഒരു പക്ഷെ സൌമ്യ ജനറല്‍ കമ്പര്‍ത്മെന്റിലായിരുന്നെങ്കില്‍ കൊല്ലപ്പെടില്ലായിരുന്നു...വേര്‍തിരിച്ചു വേര്‍തിരിച്ചു സ്ത്രീകളെ അധക്രിതരാക്കി മാറ്റുന്നതില്‍ എനിക്ക് വിയോജിപ്പുണ്ട്..നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണിത്...അതുമല്ലെങ്കില്‍ വേര്‍തിരിവ് ഇത്തിരിക്കൂടി സക്തമാക്കി മാറ്റണം, അതായതു there should be ladies compartments and gents comparment only ..no need for general comparment. we can feel it in any where in india there we can see discrimination of peoples in the several aspects. that may on the basis of language, religion, cast, state, colour, etc. at least we can avoid the discrimination among ladies and gents. why cant we feel all are humans.

    ReplyDelete
  14. വിധി സ്വഗതം ചെയ്യുന്നു..... പക്ഷെ ...

    ReplyDelete
  15. ഗോവിന്ദമാരെ പറ്റിക്കാൻ ബോഗിയിൽ ലേബൽ മാറ്റിയതാവും

    ReplyDelete
  16. ഒന്നിലധികം സ്ത്രീ പീഡന കേസില്‍ പ്രതിയും പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത ഈ `ആസാമിയെ`തൂക്കിലേറ്റാന്‍ വിധിച്ചു എന്ന് കേട്ടത് മുതല്‍ കേരളം സന്തോഷത്തിലാണ്!
    പക്ഷെ,ഈ സന്തോഷത്തിനു ഏറെ ആയുസ്സുണ്ടാകുമോ എന്ന ആകുലതയും കൂടെയുണ്ട്! ഒരു പോറലും ഏല്‍ക്കാതെ ഏതു കൊടും ക്രൂരനെയും പുറത്തിറക്കാന്‍ ആളും `ആളൂരും`ഉള്ള നാടാണ് നമ്മുടേത്!പച്ചക്ക് മനുഷ്യനെ കൊത്തി വലിക്കുന്ന ഇത്തരം കഴുകന്മാര്‍ക്ക് കഴുമരം തന്നെ വേണമെന്ന് കോടതി വിധിക്കുമ്പോള്‍ അത് മനുഷ്യ മനസ്സിന്റെ വിധിയാകുന്നു!ഇവിടെയാണ്‌ ഇസ്ലാമിക ശിക്ഷാ വിധിയുടെ പ്രസക്തി ചിലരെങ്കിലും ചര്‍ച്ചകള്‍ക്കിടയില്‍ അറിയാതെ പറഞ്ഞു പോകുന്നത് !

    ReplyDelete

- Copyright © Insight | ഇൻസൈറ്റ് -Shinpuru v2- Powered by Blogger - Designed by Johanes Djogan -